Maruti Suzuki Ritz - The Hottest Pick in the Used Car Market | #KurudiNPeppe
2023-09-23 5
മാരുതി സുസുക്കി റിറ്റ്സിനു യൂസ്ഡ് കാർ മാർക്കറ്റിൽ വലിയ ഡിമാൻഡ് ആണ് ഉള്ളത്. എന്നാൽ രാജ്യത്ത് അവതരിപ്പിച്ചപ്പോൾ എന്തുകൊണ്ടാണ് വലിയ വിജയം നേടാഞ്ഞത്. കൂടുതൽ അറിയാൻ വീഡിയോ തുടർന്ന് കാണുക